🙏🙏🙏🌹🌹🌹🙏
മാർ ജോസഫ് പവ്വത്തിൽ ജീവിതരേഖ
* ജനനം 1930 ഓഗസ്റ്റ് 14, കുറുന്പനാടം പവ്വത്തിൽ കുടുംബം* വിദ്യാഭ്യാസം എസ്ബി കോളജ് ചങ്ങനാശേരി, ലയോള
കോളജ് മദ്രാസ്
* പൗരോഹിത്യം 1962 ഒക്ടോബർ മൂന്ന് പൂനെ
* അധ്യാപകൻ എസ്ബി കോളജ് ചങ്ങനാശേരി (1963 - 1972)
* ഉന്നതവിദ്യാഭ്യാസം ഓക്സ്ഫോർഡ് യൂണിവേ
ഴ്സിറ്റി, ഇംഗ്ലണ്ട് (1969 - 1970)
* മെത്രാഭിഷേകം 1972 ഫെബ്രുവരി 13
* ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ (1972 -
1977)
* കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ (1977 - 1985)
* ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ (1985 -
2007)
* ചെയർമാൻ, ഇന്റർചർച്ച് കൗണ്‍സിൽ (1990 - 2013)
* ഓർത്തഡോക്സ് സഭയുമായുള്ള സഭൈക്യ ചർച്ചുകളിലെ
പൊന്തിഫിക്കൽ കമ്മീഷനംഗം (1993 - 2007)
* സീറോ-മലബാർ സഭ പെർമനന്റ് സിനഡ് അംഗം (1993 -
2007)
* ചെയർമാൻ, കെസിബിസി (1993 - 1996)
* പ്രസിഡന്റ്, സിബിസിഐ(1994 -1998)
* വിശ്രമജീവിതം ചങ്ങനാശേരി അരമന (2007 മുതൽ).
Keine Kommentare:
Kommentar veröffentlichen